താങ്ക്സ് ഹരിത..... കോഴിക്കോട് മഞ്ചേരി റൂട്ടില്‍ പട്ടര്‍കുളത്ത് സ്ഥിതി ചെയ്യുന്ന ഈ തൊപ്പിക്കല്ല് ആദ്യമൊക്കെ ബസില്‍ നിന്ന് തന്നെ കാണുമായിരുന്നു.ഇപ്പൊ കാണാന്‍ കഴിയുന്നില്ല. വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ ഈ തൊപ്പിക്കല്ലിന്റെ രേഖാചിത്രമടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്
കൊണ്ടോട്ടി -കൊളപ്പുറം റൂട്ടിലും പൌരാണികതയുടെ ശേഷിപ്പായ ഇത് പോലൊരു തൊപ്പിക്കകല്ല് സ്ഥിതിചെയ്യുന്നുണ്ട്. റോഡരികില്‍ തന്നെയായതിനാല്‍ യാത്രയില്‍ ഇത് പലപ്പോഴും കണ്ണില്‍പെടാറുണ്ട് . വഴിവക്കിലിറങ്ങി ഒരിക്കല്‍ ഞാനത് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ReplyDeleteഒരു ദേശത്തിന്റെ പഴമയും പെരുമയും പകര്‍ത്തിവെക്കുന്ന മലപ്പുറം വിശേഷങ്ങള്‍ക്ക് ആശംസകള്‍ ..

Delete